"Twin flame പ്രണയവും താൻ worthy അല്ലെന്ന തോന്നലും "
- athiraearad
- May 13
- 2 min read
"Twin flame പ്രണയവും താൻ worthy അല്ലെന്ന തോന്നലും "
.........
Twinflame love universal balance consider ചെയ്താണ് മുന്നോട്ട് പോകുന്നത്. ഓരോ സമയത്തും നടക്കുന്ന story എന്താണെങ്കിലും balance keep ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം.
അത് നദി flow ചെയ്യുന്നത്തിനനുസരിച്ച് കരയുടെ shape മാറുന്നതുപോലെ ആണ്.
Twin flame journey യിൽ masculine നും feminine നും തന്റെ counterpart നെ ലഭിക്കാൻ ഞാൻ worthy അല്ല എന്ന് തോന്നുന്ന moments ദൈവം separately പങ്കിട്ട് കൊടുക്കുന്നുണ്ട്. അവിടെയും, ആ സമയത്തും universe balance keep ചെയ്യുന്നു.
So feminine ന് masculine നെ നേടാൻ താൻ worthy അല്ല എന്ന് തോന്നുന്ന നിമിഷങ്ങളിൽ ദൈവം അവളുടെ കണ്ണിനുമുന്നിൽ ഒരു മറ വയ്ക്കും. Masculine ന്റെ കുറവുകളെ കാണാതിരിക്കാൻ. പിന്നീട് അവൾ അവനെ അവന്റെ ഗുണങ്ങൾക്കനുസരിച്ച് നേടാൻ പ്രാപ്തയാവുമ്പോൾ ഈ കുറവുകൾ തന്നെയാണ് അവളെ അവന് worthy ആക്കുന്നതും.
..പിന്നീട് മറ നീക്കുമ്പോൾ universal balance സ്ഥാപിക്കപ്പെടുന്നു.
Feminine ന്റെ masculine energy യിൽ ഉള്ള wounding കാരണം അവൾക്ക് അതിനെ heal ചെയ്യാനെടുക്കേണ്ടിവരുന്ന സമയം തന്നെ masculine ന്റെ healing ന് സമയം കൊടുക്കുകയും അവനെ അവൾക്ക് വേണ്ടി worthy ആക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.
So.. Balance ഇല്ല എന്ന് തോന്നുന്ന സമയങ്ങളിൽ ദൈവം ആ balance ന് വേണ്ടി പലതും മറച്ച് വയ്ക്കാം.
(or നിങ്ങൾ തന്നെയും മറച്ച് വയ്ക്കാം. കാരണം നിങ്ങൾ partner ടെ highest version നുമായി compete ചെയ്ത് സ്വയം പ്രാപ്തമാക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം തന്റെ growth ലൂടെ, സ്വന്തം lover ന് കൊടുക്കുന്ന താൻ ആകുന്ന gift ഇൽ കുറവുകൾ ഉണ്ടാവരുത്.)
പിന്നീട് കാര്യങ്ങൾ കാര്യങ്ങളുടെ സമയത്ത് universe നോട് surrender ആയി നിങ്ങൾ ചെയ്യാൻ തയ്യാറാവുമ്പോൾ universal balance twin flame story യിലെ കാണാത്ത plot കൾ പുറത്ത് വിടുന്നു.
..നദി ദിശമാറി ഒഴുകിയാലും കര balance ഇൽ ഉടലെടുക്കുന്നു.
നദി ഒഴുകട്ടെ..."True love, ഒഴുക്കിന്റെയും ദിശയുടെയും ഭയത്തിന് അതീതമായി union ഇൽ ആണ് "
Twin flames പരസ്പരം താൻ counterpart ന് worthy അല്ല എന്ന് ചിന്തിക്കുമ്പോൾ, സ്വന്തം partner ഇൽ കുറവുകൾ കാണുമ്പോൾ അവർ partner ടെ shadows or light കണ്ടില്ല എന്ന് നടിക്കുന്നുണ്ട്. Compartmentalize ചെയ്യുന്നു. ഈ ഒളിപ്പിക്കൽ തന്നെയാണ് ഒരു വഴിയുമില്ല എന്ന് തോന്നുന്ന സമയങ്ങളിൽ നിന്നും പിന്നെ പ്രണയത്തെ ജീവിപ്പിക്കുന്നതും.
Feminine masculine നെ pedestalize ചെയ്ത് കാണുമ്പോൾ masculine ന്റെ feminine side ശരിയല്ല എന്ന കാര്യം അവൾ മനപ്പൂർവം ശ്രദ്ധിക്കാറില്ല. പിന്നീട് അവൾക്ക് ഈ union നെ balance ഇൽ കൊണ്ടുവരാൻ ഈ സത്യം sink ചെയ്യുമ്പോൾ കഴിയും.
Partner ടെ കുറവുകളെപ്പറ്റിയുള്ള Acceptance ഇൽ എത്തുമ്പോൾ താൻ worthy ആണെന്ന് മനസ്സിലാവും. Partner ടെ energy യുടെ സമീപത്ത് Equal ആയി സ്വയം സ്ഥാപിക്കാൻ സാധിക്കും.
Feminine ന് അവളുടെ masculine side ന് wounding ഉണ്ട്. Twin flames സ്വന്തമായി own ചെയ്യാൻ ഇഷ്ടപ്പെടാത്ത ഈ woundings partner ഇൽ wounding കാണുന്നതുമൂലം അതിനെ തന്റെ reflection/mirror ആയി എടുത്ത് heal ചെയ്യേണ്ടിവരുന്നു. ഈ woundings ന് എതിരെ എടുക്കുന്ന actions അവരെ ഇരുവർക്കും വേണ്ടി worthy ആക്കുന്നു. ഈ woundings ഒരുപോലെ അവരെ humble ചെയ്യിപ്പിക്കുന്നതും partner നൊപ്പം യാത്ര ചെയ്യാൻ slow down ചെയ്യിക്കുന്നതുമാണ്.
ഓരോന്നിനും അതിന്റെതായ സമയം വരും.
സമയം സമയം തരും.
Twin flames partner നെ അവരുടെ full self ഇൽ കണ്ടിട്ടാണ് താൻ worthy അല്ല എന്ന് തീരുമാനിക്കുന്നത്. Partner ടെ കുറവുകൾ അറിഞ്ഞിട്ടുകൂടി. ഈ approach ന് അതിന്റെതായ ഗുണവും ഉണ്ട്.
(അതുകൊണ്ടാണ് അത് false ആണെന്ന സത്യം universe balance കൊണ്ടുവന്ന് സ്ഥാപിക്കുന്നതും. അവർ ആ silly job universe ന് വിട്ടിരിക്കുകയാണ്.
കാരണം Truth naturally പുറത്തുവരുന്ന ഒന്നാണ് )
അവർ reality യിൽ ഈ full self അല്ല. അതുകൊണ്ട് life full self നെ വാർത്തെടുക്കുന്ന ഒരു game ആയതിനാൽ സ്വയം വാർത്തെടുക്കാൻ സമയം ലഭിക്കുന്നതാണ്; partner എടുക്കുന്ന സമയം വഴി തന്നെ.
Partner നെ perfect ആണെന്ന് കണ്ടാണ് എപ്പോളും twins താൻ worthy അല്ലെന്ന് തീരുമാനിക്കുക (അവിടെയാണ് പിന്നീട് union journey ക്ക് വേണ്ടിയുള്ള വഴി ഒളിഞ്ഞിരിക്കുന്നത്), അല്ലാതെ കാണാൻ അവർക്ക് കഴിയില്ല. കാണുകയും വേണ്ട. കാണിക്കാനും ഇഷ്ടപ്പെടുന്നില്ല. സ്വന്തം കുറവുകൾ തന്റെ identity യൊ eternal reality യൊ അല്ല താൻ partner നെ mirror ചെയ്യുന്നതാണ് എന്ന് ഉള്ളിന്റെ ഉള്ളിൽ അവർക്ക് അറിയാം. Wounding താൻ life ഇൽ കടന്നുപോയ ഒരു process നെ ആണ് സൂചിപ്പിക്കുന്നത്, തന്നെയല്ല. So everything that make you unworthy of your partner is an illusion.
ഒരു വിധത്തിൽ അവർ അവരുടെ truth (fullself) തന്നെയാണ്. സമയം ഉണ്ടാക്കിയ ഒരു game ആണ് മറ്റൊക്കെ..
Comments