


Services
Shedule a 1-1 private session
Price : 720
Duration : 40 Minute
13 private call session package
Price : 9360
Duration : 40 Minute
Shop products

Sessions നെ പറ്റി കൂടുതൽ അറിയാം
Q&A
Session booking അത്ര complicated അല്ല. നിങ്ങൾ apply ചെയ്തശേഷം coach email വഴി നിങ്ങളെ ബന്ധപ്പെടുകയും പിന്നീട് payment ചെയ്ത് session ബുക്ക് ചെയ്യാവുന്നതുമാണ്.
Session നെ പറ്റിയുള്ള മറ്റ് സംശയങ്ങൾ താഴെ refer ചെയ്യാം
Oracle Solutions provide ചെയ്യുന്നത് 1-1 private sessions ആണ്. ഇതുവഴി Coach നെ Online ഇൽ കണ്ട് നേരിട്ട് സംസാരിക്കാം. Audio Call മാത്രമായും session എടുക്കാം. നിങ്ങൾക്ക് പ്രശ്നങ്ങൾ discuss ചെയ്യാം. Spiritual journey യിൽ Support, guidance തേടാം. Doubts clear ചെയ്യാം. Spirituality, Healing, Twinflames, Soul purpose, Spiritual awakening എന്നിങ്ങനെ various ആയിട്ടുള്ള topics ഇൽ Coach ന്റെ video കണ്ട് resonate ആയാൽ Session എടുക്കാവുന്നതാണ്.
Session വഴി Readings കൊടുക്കുമോ?
Sessions lifecoaching /guidance sessions ആണ്. Tarot/predictions കൊടുക്കുന്നതല്ല.
ഏതൊക്കെ സെഷൻ ഉണ്ട്?
2 തരത്തിൽ ഉള്ള സെഷൻ ഉണ്ട്.
1) ഒരുതവണയുള്ള call സെഷൻ. ഇതിനെപറ്റി അറിയാനായിരിക്കും നിങ്ങൾ കൂടുതൽ പേരും ഇപ്പോൾ വന്നിട്ടുണ്ടാവുക. ഈ സെഷൻ വഴി നിങ്ങൾക്ക് immediate ആയ support, സംശയങ്ങൾക്ക് guidance കിട്ടും.
Payment : 720 RS
Time Limit : 40 Minute
2) 3 മാസത്തേക്കുള്ള coaching സെഷൻ. ഈ സെഷനിൽ 3 മാസത്തേക്ക് നിങ്ങൾക്ക് നിങ്ങളുടെ awakening journey യിൽ coach ന്റെ support ലഭിക്കുന്നതാണ്. Life ഇലെ ബുദ്ധിമുട്ടുള്ള സമയങ്ങൾ തരണം ചെയ്യാൻ help വേണ്ടവരെ ഇത് സഹായിക്കും. Popularity കുറവാണെങ്കിലും ഏറ്റവും effective ആയ healing session ആണ് ഇത്. Healing ഒരു one night process അല്ല. Consistent ആയവർക്ക്, healing വേണമെന്ന calling കിട്ടി dedicated ആയവർക്ക് ഈ package help ചെയ്യും. ഇമെയിൽ inquiry കൾക്ക് പകരം Coach ഉമായി 3 Month Whatsapp Contact provide ചെയ്യുന്നതാണ്.
Payment : 9360 RS
Number of sessions : 13
Timing & Limit : ആഴ്ചയിൽ 1 സെഷൻ വീതം അല്ലെങ്കിൽ client ന്റെ ആവശ്യമനുസരിച്ച് 40 minute ദൈര്ഘ്യമുള്ള 13 സെഷൻസ്
3 month session classes ആണോ?
അല്ല. 3 Month coaching sessions ന്റെ ഒരു package ആണ്.
എങ്ങിനെ സെഷൻ book ചെയ്യാം?
സെഷൻ Book ചെയ്യാൻ ആദ്യം സെഷന് apply ചെയ്യണം.
(Application സമയം എടുക്കില്ല. അത് booking എളുപ്പമാക്കുകയും ഒരു message ഇൽ സെഷൻ ന്റെ ആവശ്യം, നിങ്ങളുടെ പേര്, ഇമെയിൽ എന്നിവ coach നെ അറിയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് നിങ്ങൾക്ക് ഇമെയിൽ ഇൽ വലിയ paragraph എഴുതേണ്ടിയും, coach ന്റെ replay ക്ക് വേണ്ടി wait ചെയ്യേണ്ടിയും വരില്ല.) നിങ്ങളുടെ അപ്ലിക്കേഷൻ ലഭിച്ചാൽ Coach ഇമെയിൽ വഴി നിങ്ങളെ contact ചെയ്യും.
Session ന് apply ചെയ്യാം :
Payment
ശേഷം Coach നിങ്ങൾക്ക് payment ചെയ്യാനുള്ള option തരും. Payment ചെയ്തശേഷം Payment ന്റെ Screenshot എടുത്ത് coach ന് Email ചെയ്ത് സ്വന്തം Payment ബോധ്യപ്പെടുത്താവുന്നതാണ്. Payment ചെയ്തയുടൻ സെഷൻ Book ആകുന്നതാണ്. നിങ്ങൾക്ക് വേണ്ട Time Slot Coach ഉമായി തീരുമാനിക്കാവുന്നതാണ്. കൂടുതൽ സമയവും sessions വേഗം തന്നെ എടുക്കുന്നതാണ്. Online payment ചെയ്യാൻ താഴെയുള്ള payment ID കൾ ഉപയോഗിക്കാം.
Payment ID:
Google Pay ID: athiravs863@oksbi
Phonepe UPI number: 41133618
ഇപ്പോൾ നിങ്ങളുടെ സെഷൻ ഉം സെഷൻ ന്റെ സമയവും Book ആയിരിക്കുന്നു. നിങ്ങൾക്ക് coach നെ Zoom call വഴിയോ request ചെയ്യുന്ന പക്ഷം instagram വഴിയോ book ചെയ്ത ദിവസത്തിൽ, സമയത്തിൽ meet ചെയ്യാവുന്നതാണ്. Booking ന് ശേഷം Zoom meeting link Coach നിങ്ങൾക്ക് ഇമെയിൽ വഴി send ചെയ്യുന്നതാണ്.
എങ്ങിനെ zoom സെഷൻ എടുക്കാം?
Book ചെയ്ത സമയത്തിൽ Coach അയച്ച zoom meeting link ഇൽ കയറിയാൽ Coach നെ meet ചെയ്യാം. Link ന് ചിലപ്പോൾ മാത്രം password ഉണ്ടാകാം. 1234 ആയിരിക്കും. ചോദിച്ചാൽ മാത്രം അത് അടിച്ച് കൊടുക്കുക. ഇപ്പോൾ നിങ്ങൾ zoom ഇൽ എത്തിയിരിക്കുന്നു. നിങ്ങളുടെ Audio on ആക്കുക. താഴെ ബട്ടൺ കാണുന്നതാണ്. ഇനി Coach ന് വേണ്ടി wait ചെയ്യാം. Coach join ചെയ്യും. Meeting തുടങ്ങും.
Zoom Call ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് Instagram ഉപയോഗിക്കാവുന്നതാണ്.
Instagram ഇൽ meet ചെയ്യുന്നവർ booking കഴിഞ്ഞാൽ instagram ഇൽ സെഷൻ നു 30 minute മുന്നേയോ സെഷൻ ടൈം ലൊ Coach നെ message ചെയ്യേണ്ടതാണ്. അതുവഴി നിങ്ങളെ session ഉവേണ്ടി contact ചെയ്യാൻ കഴിയുന്നതാണ്.
Instagram ID: @_oraclesolutions
മറ്റ് സംശയങ്ങൾക്ക് coach നെ ഇമെയിൽ വഴി contact ചെയ്യാവുന്നതാണ്. Relevant ആയ ചോദ്യങ്ങൾ consider ചെയ്യുന്നതും email/website വഴി answer കൊടുക്കുന്നതും ആണ്.
Contact Email ID : healinside333@gmail.com
NB: Dont forget to provide your email ID when you apply (Just fill the email column) so that i can contact you back