Twin flame : " Twin flame ബന്ധവും ലോകത്തിന്റെ അനുഗ്രഹവും "
- athiraearad
- May 31
- 1 min read

DM DF നെ trigger ചെയ്യുമ്പോൾ ലോകം DF നെ trigger ചെയ്യുന്നു
DM DF നെ പ്രണയിക്കുമ്പോൾ ലോകം DF നെ സ്നേഹിക്കുന്നു
DM DF നോട് ചെയ്യുന്നതെന്തോ അത് ലോകം DF നോട് ചെയ്യുന്നു.
DF DM നെ പ്രണയിക്കുമ്പോൾ ലോകം DM നെ സ്നേഹിക്കുന്നു
DF DM നെ trigger ചെയ്യുമ്പോൾ ലോകം DM നെ ഉപേക്ഷിക്കുന്നു
DF DM നോട് ചെയ്യുന്നതെന്തോ അത് ലോകം DM നോട് ചെയ്യുന്നു.
ലോകം തന്നെ സ്നേഹിക്കുന്നത് കണ്ട് DM DF നെ ഉപേക്ഷിച്ചാൽ ലോകം DM നെ ഉപേക്ഷിക്കുന്നു.
ലോകം തന്നെ സ്നേഹിക്കുന്നത് കണ്ട് DF DM നെ ഉപേക്ഷിച്ചാൽ ലോകം DF നെ ഉപേക്ഷിക്കുന്നു.
Counterpart നെ വേണ്ടെന്നുവച്ച ഒരാൾക്ക് ലോകത്തിൽ നിന്നും ആകർഷണം ഉണ്ടാവുകയില്ല, ഒന്നും ലഭിക്കുകയും ഇല്ല. ലോകത്തിനു ആ vulnerability (നിസ്സഹായത) തിരിച്ചറിയാം. Masculine നും feminine നും ഒരുമിച്ചാണ് നടക്കേണ്ടത്. അതാണ് സൗന്ദര്യം.
ലോകവുമായുള്ള ഈ ബന്ധം DM ഉം DF ഉം ഇരുവർക്കും പരസ്പരം തന്റെ ലോകം ആയതുകൊണ്ട് സംഭവിക്കുന്നതാണ്.
ഇതിനുമുന്നേ അറിയേണ്ടത് :
Counterpart കൾ പരസ്പരം trigger ചെയ്യുന്നത് ഉയർന്ന അവബോധത്തിൽ നിന്ന് നോക്കുമ്പോൾ എപ്പോളും partner ടെ healing നും നല്ലതിനും വേണ്ടിയായിരിക്കും. Ego/Defensiveness ൽനിന്ന് DM action എടുക്കുന്നത് കണ്ടാലും അത് DF തന്നോട് സ്വയം കാണിക്കുന്നതിന്റെ പ്രതിഫലനം ആകാം. അങ്ങനെ നോക്കുമ്പോൾ അതെല്ലാം ego അല്ല മറിച്ച് partner ടെ സഹായം ഇല്ലാതെ തകർക്കാൻ പറ്റാത്ത patterns / soul contracts ഇൽ നിന്ന് സംഭവിക്കുന്നതാണ് എന്ന് മനസ്സിലാവും- ഈ patterns കാരണം ഉണ്ടാകുന്ന സ്വഭാവരീതികൾ ആണ് DM ന്റെ ego/Defensiveness അല്ലെങ്കിൽ DF ന്റെ chasing/വിവരിക്കൽ ആയി തോന്നുന്നത്.
With Love ❤️
Athira
Comments