top of page
Search

Twin flame : " അവന്റെ മൗനം നിങ്ങളുടെ താങ്ങാകുമ്പോൾ "

  • athiraearad
  • May 20
  • 1 min read

Updated: May 31



ആദ്യം Divine Masculine counterpart നിങ്ങളെ അകറ്റി നിർത്തുമ്പോൾ നിങ്ങൾ തകരുന്നു, heal ചെയ്യുന്നു. പിന്നെ അവൻ അകറ്റി നിർത്തുമ്പോൾ നിങ്ങൾ ഉയരുന്നു.


എല്ലാ തെറ്റായ നടിപ്പിനെയും അവൻ തകർത്തുകളഞ്ഞ് പുതിയതിലേക്ക് കൈത്താങ്ങ് തരുന്നു.


ചിലപ്പോൾ തോന്നും അവരുടെ മൗനം ഇല്ലായിരുന്നെങ്കിൽ Asension ആകുന്ന കോണിയിൽ നിന്നും നിങ്ങൾ താഴേക്ക് നോക്കുകയും പരിഭ്രാന്തരായി ഭ്രമിക്കുകയും ചെയ്താനേ എന്ന്. അവന്റെ മൗനം നിങ്ങളുടെ കാണാൻ കഴിയാത്ത താങ്ങുതടി ആയിരുന്നു. അത് നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ വഴിയിലും നിങ്ങളുടെ കരങ്ങളുടെ ബലം കോണിയിലും ഉറപ്പിച്ചു. ഈ ഘട്ടം കഴിയാനാണ് അവരും കാത്തുനിൽക്കുന്നത്. Divine feminines ന് masculine ന്റെ സഹായം ഇല്ലാതെ ഈ "തിരിച്ച് പോകാതിരിക്കൽ" സാധ്യമാകുമായിരുന്നോ എന്ന് സംശയം വയ്ക്കുന്നതിൽ തെറ്റില്ല.


Twin flame couples ഇൽ journey യിൽ ഒരുസമയത്ത് എപ്പോളും counterpart ലേക്ക് ഓടുന്ന ഒരാളുണ്ടാകും. ഓടി വീഴാതിരിക്കാൻ എപ്പോളും നേരായി നയിക്കുന്ന ഒരാളും. Heart ഉം logic ഉം തമ്മിലുള്ള relationship അതാണ്.


എത്രമാത്രം വിഷമം ഉണ്ടാക്കിയാലും ചിലപ്പോൾ journey യിൽ നിങ്ങൾക്ക് ഉറപ്പുള്ള ഒരു കാര്യം എന്ന് പറയുന്നത് അവന്റെ മൗനം ആയിരിക്കും. അത് തരുന്ന stability ചെറുതല്ല. അത് ഒരു നട്ടെല്ല് പോലെ പ്രവർത്തിക്കുന്നു. നട്ടെല്ല് പോലെ നിൽക്കുന്നതാരോ... അത് counterpart ആണ്.


With Love ❤️

Athira

 
 
 

Comments


bottom of page