top of page
Search

The Shadow Side

  • athiraearad
  • May 19
  • 1 min read
Photo made with gemini
Photo made with gemini

കൂടുതൽ സമയവും twin flame teachers twin flame നെ പറ്റി തേനൊലിപ്പിക്കുന്ന video ചെയ്യുമ്പോൾ അവർ അവരുടെ energy work ചെയ്ത് കഴിഞ്ഞിട്ടാണ് ചെയ്യുന്നത്. Energy work അത്ര മനോഹരമല്ല. Anger ഉണ്ടാകാം. Journey ഇട്ടിട്ട് പോകണമെന്ന് തോന്നാം. ദിവസങ്ങളോളം bed ഇൽ കിടന്ന് കരഞ്ഞ് തീർത്തിട്ടുണ്ടാകാം വിഷമങ്ങൾ. Twin flame അല്ല എന്ന് തോന്നാം. അവസാനം energy balance ഇൽ ആകുമ്പോൾ twinflame നെ പറ്റി downloads വരാം. അത് share ചെയ്യാം. അപ്പോൾ ദേഷ്യപ്പെട്ട് ഒന്നും പറയാനും തോന്നില്ല. അവസാനം അവരുടെ youtube channel നോക്കുമ്പോൾ love, eternal love, unconditional understanding ഒക്കെ ആയിരിക്കും അതിൽ മുഴുവൻ. ഇതൊക്കെ കാണുമ്പോൾ നിങ്ങൾ journey യുടെ shadow side ലേക്ക് കണ്ണടച്ച് പോവരുത്. എന്റെ videos കണ്ടാലും. ചിലപ്പോൾ life ഇൽ എടുക്കേണ്ടത് പല ധീരമായ തീരുമാനങ്ങൾ ആയിരിക്കും. മറക്കേണ്ടിവരും.. മറ്റ് ദിശകളിലേക്ക് നോക്കേണ്ടിവരും... അവസാനം പൊറുക്കേണ്ടിവരും.. Forgiveness. ചിലപ്പോൾ വീണ്ടും കാണുമ്പോൾ ശരീരവും മനസും ഈ unconditional love ന് എതിരെ പ്രവർത്തിക്കാം... മനുഷ്യരാണ്...


Twin flame experience ഇൽ എല്ലാം ഉണ്ട്.

Death ഉം rebirth ഉം...


എന്റെ videos ലും പ്രണയത്തെപ്പറ്റി കണ്ണ് മഞ്ഞളിക്കുന്ന കാര്യങ്ങൾ പറയേണ്ടിവന്നാലും.. അതിനുപിന്നിൽ അത് മനസ്സിലാക്കേണ്ടിവന്ന ഗതികേട് ഉണ്ട്.


Light ഉം darkness ഉം ഒരേ തോണിയിൽ ഉള്ളവരാണ്..


ഞാൻ love speak ചെയ്തേക്കാം.. അതിനുപിന്നിൽ ഞാൻ cuss ചെയ്ത് മനസ്സിലാക്കിയ കാര്യങ്ങളും ഉണ്ടാകാം...

ഇത് അറിയുക.


With love ❤️

 
 
 

Comments


bottom of page