top of page
Search

He is shaken & waking up

  • athiraearad
  • May 19
  • 1 min read

Photo made with Gemini
Photo made with Gemini

നിങ്ങളുടെ twin flame നിങ്ങളുടെ ഭാവനകളോടും വികാരങ്ങളോടും ആഗ്രഹങ്ങളോടും react ചെയ്യുകയല്ല ചെയ്യുന്നത്. നിങ്ങൾ എന്ന person ഓട് respond ചെയ്യുകയാണ്. അതുതന്നെ ആണ് twin flame growth ന്റെ secret ഉം.


അവൻ നിങ്ങളിൽ വളരുന്നു. Masculine നിങ്ങളുമായി equal ആണെന്ന് ചിന്തിച്ച് action എടുക്കുന്നു. അത് separation ആയാലും. അവൻ അവനെ position ഇൽ നിർത്തി ചിന്തിക്കുന്നു. അത് വേണ്ട എല്ലാ മാറ്റങ്ങളും കൊണ്ടുവരുന്നു. Twin flame DM നിങ്ങളിൽ നിന്നാണ് വളരുന്നത്. നിങ്ങളുമായി compare ചെയ്യാനുള്ള ധൈര്യം അതാണ് true counterpart ന്റെ ലക്ഷണം. അവർ respond ചെയ്യുന്നത്, നിങ്ങളോട് ആണ്. അവർ നിങ്ങളെ കാണുന്നു. ആ reaction separation ആയാലും union ആയാലും നിങ്ങൾ അവരെ next step എടുക്കാൻ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. അതോ അവർ നിങ്ങൾ next step ന് ready ആണെന്ന് തീരുമാനിച്ചതോ..? എന്തായാലും അഭിനന്ദനങ്ങൾ.


ഈ point ഇൽ separation ഉം union ഉം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. "അടുത്ത step " അതാണ്.. അതിലാണ് കാര്യങ്ങൾ... അതാണ് ഉള്ളത്. നിങ്ങളും, അവരും, മുന്നിലോട്ടുള്ള യാത്രയും. Real union ഇൽ വേറൊന്നും ചെയ്യേണ്ടിവരില്ല. Realization ഉം യാത്രയും അല്ലാതെ. Society വേറെ പല programming ഉം മുന്നിൽ വയ്ക്കാം. ഈ world union കണ്ടിട്ടില്ല. True twin flame journey ഒരിക്കലും നിങ്ങളെ ഒരു bad state ലേക്ക് കൊണ്ടെത്തിക്കില്ല. Journey യിൽ Counterpart നിങ്ങളെ ഒറ്റപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

 
 
 

Comments


bottom of page